Saturday, August 14, 2010

എന്‍റെ സായാഹ്നങ്ങള്‍



എന്റെ സായാഹ്നങ്ങള്...എത്ര ഭംഗി  ഉള്ളതാണെന്നോ  ...  കാരണം, എനിക്ക് ഒരുപാടു സുഹൃത്തുക്കളുണ്ട്... ഞാന് അവര്ക്കൊപ്പം യോഗ ചെയ്യും.

അത് കാരണം.. എനിക്ക് ഒരുപാടു ആരോഗ്യ പ്രശ്നങ്ങളില് നിന്ന് രക്ഷ നേടാനായി.. ഞാന് യോഗ കുട്ടികള്ക്ക് കുടി പഠിപ്പിക്കണമെന്ന അഭിപ്രായക്കാരിയാണ്..
 കാരണം... കുട്ടികളാണ് നമ്മുടെ സ്വത്ത്. അവര് നന്നായാല് രാജ്യം നന്നാവും.. സ്കൂള് തലത്തില് ഇത് പദ്യ പദ്ധതിയുടെ ഭാഗമാക്കിയാല് വളരെ നല്ലത്... കാരണം.. ഇത് അവരുടെ ശ്രദ്ധ കുട്ടും.. പിന്നെ നല്ല കാര്യങ്ങള് ചെയ്യാനും ഉത്സാഹം ഉണ്ടാവും... ഇന്ന് ചെറിയ കുഞ്ഞുങ്ങള് പോലും ടീ വീ എന്നാ വിഡ്ഢി പെട്ടിയുടെ അടിമകളായി ക്രമേണ പ്രമേഹ രോഗികള് ആകുന്ന കാഴ്ച മനസിനെ നോവിക്കുന്നു.. ഇങ്ങനെ പോയാല് നാളെ നല്ലൊരു തലമുറ എങ്ങനെ ഉണ്ടാകും...ചിന്തനീയം..